Created by Anju M U
ലാഭം തേടി വരിക്കാർ സർക്കാർ കമ്പനിയിലേക്ക് ചേക്കേറി
സ്വകാര്യ കമ്പനികളിലേക്കാൾ മികച്ചത് BSNL പ്ലാനുകളാണ്
കീശ കീറാതെ റീചാർജ് ചെയ്യാവുന്ന പ്ലാനുകൾ കണ്ടു നോക്കിയാലോ!
വാലിഡിറ്റി: 35 ദിവസം ആനുകൂല്യങ്ങൾ: ദിവസേന 3GB, 200 മിനിറ്റ് വോയ്‌സ് കോളുകൾ
വാലിഡിറ്റി: 28 ദിവസം ആനുകൂല്യങ്ങൾ: ദിവസേന 1GB, അൺലിമിറ്റഡ് കോളുകൾ
വാലിഡിറ്റി: 70 ദിവസം ആനുകൂല്യങ്ങൾ: ദിവസേന 2GB (18 ദിവസം) അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 SMS
വാലിഡിറ്റി: 70 ദിവസം ആനുകൂല്യങ്ങൾ: ദിവസേന 2GB അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 SMS
വാലിഡിറ്റി: 150 ദിവസം ആനുകൂല്യങ്ങൾ: ദിവസേന 2GB (30 ദിവസം), അൺലിമിറ്റഡ് കോളുകൾ SMS ഓഫറില്ല
വാലിഡിറ്റി: 300 ദിവസം ദിവസേന 2GB (60 ദിവസം), അൺലിമിറ്റഡ് കോളുകൾ (60 ദിവസം) SMS ഓഫറില്ല
വാലിഡിറ്റി: 365 ദിവസം ആനുകൂല്യങ്ങൾ: 600GB, അൺലിമിറ്റഡ് കോളുകൾ