BSNL വരിക്കാർക്ക് ഏറ്റവും മികച്ച പ്ലാൻ പറഞ്ഞുതരാം

105 ദിവസം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനാണിത്

മൂന്ന് മാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനിന് തുച്ഛമായ വില മാത്രം

ആനുകൂല്യങ്ങളോ! നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ...

ആവശ്യത്തിന് ഡാറ്റ, ഫ്രീ കോളിങ്, SMS ഓഫറുകളുണ്ട്

105 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ഏത് നെറ്റ്‌വർക്കിലേക്കും

2GB 4G ഡാറ്റ ദിവസേന, ഡാറ്റ തീർന്നാൽ 40kbps വേഗതയിൽ

100 SMS വീതം ഓരോ ദിവസവും ഫ്രീ

ഈ 105 ദിവസ പ്ലാനിന് വെറും 666 രൂപ മാത്രം

വിദ്യാർഥികൾക്കും WFH ആളുകൾക്കും അനുയോജ്യമായ പ്ലാൻ

ഗ്രാമങ്ങളിലേക്ക് വരെ BSNL കണക്ഷനുള്ളതിനാൽ ബജറ്റ് നോക്കി റീചാർജ് ചെയ്യാം