മൺസൂൺ പ്രമാണിച്ച് BSNL തരുന്ന സൂപ്പർ ഓഫർ

ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ലാഭത്തിൽ റീചാർജ് ചെയ്യാം

സർക്കാർ കമ്പനി മൺസൂൺ ഡിലൈറ്റ് ഓഫർ പ്രഖ്യാപിച്ചു

3300GB ഡാറ്റ പ്ലാനിലാണ് ഓഫർ അനുവദിച്ചിട്ടുള്ളത്

60Mbps സ്പീഡിൽ ഡാറ്റ ആസ്വദിക്കാനുള്ള പ്ലാനാണിത്

പ്ലാനിന്റെ വില 100 രൂപ വെട്ടിക്കുറച്ചു

499 രൂപ പ്ലാനിന് 399 രൂപ മാത്രം

ബിഎസ്എൻഎൽ ഭാരത് ഫൈബർ കണക്ഷനിലൂടെ ഓഫർ സ്വന്തമാക്കാം

നിൽക്ക്, നിൽക്ക് ഓഫർ തീരുന്നില്ല...

ആദ്യ മാസം ചാർജൊന്നും ഈടാക്കാതെ ഡാറ്റ ലഭിക്കും

അങ്ങനെ 399 രൂപയ്ക്ക് 3300GB ഡാറ്റ ആസ്വദിക്കാം

പ്ലാനിനെ കുറിച്ച് കൂടുതൽ അറിയണോ?

1800-4444 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് Hi അയക്കൂ...