ഇപ്പോൾ വാങ്ങാവുന്ന ബെസ്റ്റ് റിയൽമി ഫോണുകൾ ഇതാ...

റിയൽമി P2 Pro

6.7-ഇഞ്ച് OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്. OIS ഉള്ള 50MP വൈഡ് ലെൻസും 8MP അൾട്രാവൈഡ് ലെൻസും. 5200mAh ബാറ്ററി ഫോണിന് ഫ്ലിപ്കാർട്ടിൽ 21,999 രൂപ വില.

റിയൽമി GT 6T 5G

6.78 ഇഞ്ച് 1.5K വളഞ്ഞ OLED ഡിസ്‌പ്ലേ, 120Hz റിഫ്രെഷ് റേറ്റ്. 50MP സോണി LYT-600 പ്രൈമറി ലെൻസുണ്ട്. 50MP സോണി LYT-600 പ്രൈമറി ലെൻസ്, സ്നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റ്. 5,500 mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിങ്ങും. ആമസോണിൽ 28,770 രൂപയ്ക്ക് വാങ്ങാം.

റിയൽമി 13 Pro

6.7 ഇഞ്ച് FHD+ വളഞ്ഞ OLED ഡിസ്‌പ്ലേ, 120Hz റിഫ്രെഷ് റേറ്റ്. ട്രിപ്പിൾ ക്യാമറയിൽ 50MP സോണി LYT-600 പ്രൈമറി ലെൻസ്. സ്നാപ്ഡ്രാഗൺ 7s Gen 2 ആണ് പ്രോസസർ. 45W ഫാസ്റ്റ് ചാർജിങ്ങിനൊപ്പം 5,200 mAh ബാറ്ററിയും. ഫ്ലിപ്കാർട്ടിൽ 26,999 രൂപയ്ക്ക് ലഭിക്കും.

റിയൽമി 12 പ്രോ+

6.7 ഇഞ്ച് FHD+ വളഞ്ഞ OLED ഡിസ്‌പ്ലേ, 120Hz റിഫ്രെഷ് റേറ്റ്. 50MP സോണി IMX890 പ്രധാന സെൻസറും 64MP ടെലിസ്കോപ്പിക് ലെൻസും. സ്നാപ്ഡ്രാഗൺ 7s Gen 2 ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. 5,000mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിങ്. ഫ്ലിപ്കാർട്ടിൽ 25,999 രൂപയ്ക്ക് വാങ്ങാം.

റിയൽമി 12+ 5G

6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്. ട്രിപ്പിൾ ക്യാമറയിൽ 50എംപി സോണി LYT-600 പ്രൈമറി സെൻസർ. ഡൈമെൻസിറ്റി 7050 ചിപ്സെറ്റുണ്ട്. 67W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയും. ഫ്ലിപ്കാർട്ടിൽ 20,999 രൂപ വില.