ഐക്യൂ ഇന്ത്യയിൽ അതിവേഗം ജനപ്രിയമാവുകയാണ്

ബജറ്റ് വിലയിലും മിഡ് റേഞ്ചിലും ബെസ്റ്റ് പെർഫോമൻസ് iQOO ഫോണുകളുണ്ട് 

20,000 രൂപയിൽ താഴെ മികച്ച ഐക്യൂ ഫോൺ വാങ്ങിയാലോ!!!

മീഡിയാടെക് ഡൈമൻസിറ്റി 6300 5G പ്രോസസർ 50MP സോണി AI ക്യാമറ 5000mAh ബാറ്ററി

120Hz AMOLED ഡിസ്പ്ലേ മീഡിയാടെക് ഡൈമൻസിറ്റി 7200 5G പ്രോസസർ 44W ചാർജിങ് സ്പീഡ് 50MP ഡ്യുവൽ ക്യാമറ

മീഡിയാടെക് ഡൈമൻസിറ്റി 7300 5G പ്രോസസർ 50MP സോണി IMX882 OIS ക്യാമറ 5500mAh ബാറ്ററി

ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 50MP ക്യാമറ 44W ഫ്ലാഷ് ചാർജിങ് 6000mAh ബാറ്ററി

നിങ്ങൾക്ക് ഇഷ്ടപ്പെട്ട iQOO ഫോൺ ഏതാണ്?