ഏറ്റവും Best 5 Samsung ഫോണുകൾ, 20000 രൂപയ്ക്ക് താഴെ!

ബജറ്റ് ഫ്രണ്ട്‌ലി ഫോൺ അന്വേഷിക്കുന്നവർക്ക് 20,000 രൂപയിൽ താഴെ 5 സാംസങ് ഫോണുകൾ ഇതാ...

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 1 പ്രോസസർ, 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ,120Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്‌സ് ബ്രൈറ്റ്നെസ്. 19,999 രൂപയ്ക്ക് ആമസോണിൽ...

സാംസങ് ഗാലക്സി M55s

മീഡിയാടെക് ഡൈമൻസിറ്റി 6100 പ്രൊസസർ, 120 Hz റിഫ്രഷ് റേറ്റ്, 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ. ആമസോണിൽ 13,010 രൂപയ്ക്ക്...

സാംസങ് ഗാലക്സി F15

എക്സിനോസ് 1280 പ്രോസസർ, 120Hz റിഫ്രഷ് റേറ്റ്, 6.1 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ. 14,490 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ...

സാംസങ് ഗാലക്സി M34

എക്‌സിനോസ് 1380 പ്രോസസർ,  120Hz റിഫ്രഷ് റേറ്റ്, 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ. ആമസോണിൽ 14,999 രൂപയ്ക്ക്...

സാംസങ് ഗാലക്‌സി M35

മീഡിയടെക് ഹീലിയോ ജി99 പ്രൊസസർ, 90Hz റിഫ്രഷ് റേറ്റ്, 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ. ആമസോണിൽ 15,499 രൂപയ്ക്ക്...

സാംസങ് ഗാലക്‌സി A15