Best and Latest Phones: കണ്ടറിയാം, 2000 രൂപയ്ക്ക് താഴെ സൂപ്പർ 4G ഫോണുകൾ

സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന മികച്ച ഫോണുകൾ നോക്കിയാലോ!

അതും ഏറ്റവും ഇണങ്ങുന്ന ബജറ്റിൽ തന്നെ...

പുതിയതായി വിപണിയിലെത്തിയ ബജറ്റ് 4G ഫോണുകൾ പരിചയപ്പെടാം

2000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ഫോണുകളാണിത്

അടുത്തിടെ വിപണിയിലെത്തിയ കീപാഡ് ഫോണാണിത് വില ₹1,799

2500mAh ബാറ്ററി, 0.3 MP ക്യാമറ, 2.8 ഇഞ്ച് ഡിസ്പ്ലേ

വില ₹1997 വാങ്ങാനുള്ള ലിങ്ക്

1200mAh ബാറ്ററി, 0.3 MP ക്യാമറ, 2.4 ഇഞ്ച് ഡിസ്പ്ലേ

1450mAh ബാറ്ററി, 1.8 ഇഞ്ച് സ്ക്രീൻ, ക്യാമറയില്ല

₹1299

2000mAh ബാറ്ററി, 0.3 MP ക്യാമറ, 2.4 ഇഞ്ച് ഡിസ്പ്ലേ