അംബാനി പുതിയതായി അവതരിപ്പിച്ച ഫോണാണ് JioPhone Prima 2

മുമ്പ് വന്ന ജിയോഫോൺ പ്രൈമ 4G-യുടെ പുതിയ വേർഷൻ

ലുക്കിൽ കീപാഡ് ഫോണെങ്കിലും വർക്കിൽ സ്മാർട് ഫീച്ചറുകളുണ്ട്

ജിയോഫോൺ പ്രൈമ 2 പ്രധാന ഫീച്ചറുകൾ അറിയാം

2.4 ഇഞ്ച് QVGA കർവ്ഡ് ഡിസ്പ്ലേ ക്വാൽകോം ചിപ്സെറ്റ് 0.3MP ഫ്രണ്ട് ക്യാമറ 2,000mAh ബാറ്ററി KaiOS 2.5.3 ഒഎസ്

UPI YouTube ഫേസ്ബുക്ക് ജിയോടിവി ജിയോസിനിമ ജിയോസാവ്ൻ   ഗൂഗിളി അസിസ്റ്റന്റ് സപ്പോർട്ട്

FM റേഡിയോ LED ടോർച്ച് 23 ഭാഷകൾക്ക് സപ്പോർട്ട്

4G VoLTE ബ്ലൂടൂത്ത് 5.0 USB 2.0

Rs 2,799

ജിയോഫോണിനായി പ്രത്യേകം ജിയോ റീചാർജ് പ്ലാനുകളുണ്ട്

ലക്സ് ബ്ലൂ കളറിൽ വാങ്ങാം, ആമസോണിൽ വിൽക്കുന്നു