Jio വരിക്കാർക്ക് ഇതാ ബമ്പർ ഓഫർ

ഓഫർ കേട്ടാൽ റീചാർജ് ചെയ്യാതിരിക്കാൻ തോന്നില്ല...

ഗംഭീര ഓഫറുകളാണ് ജിയോ എട്ടാം വാർഷികത്തിൽ പ്രഖ്യാപിച്ചത്

ഫ്രീ ഡാറ്റ, ഫ്രീ OTT, ഫ്രീ സൊമാറ്റോ മെമ്പർഷിപ്പ്!

ഇത് മറികടന്ന് ചെക്ക് വയ്ക്കാൻ വേറൊരു ടെലികോമിനുമാവില്ല

ഓഫർ എന്താണെന്നോ!!!....

10 OTT സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീ!

10 GB ഡാറ്റ വൗച്ചർ ഫ്രീ!

രണ്ടും 28 ദിവസത്തെ വാലിഡിറ്റിയും 175 രൂപ മൂല്യമുള്ളതുമായ ഓഫർ

സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ് ഫ്രീ!

3 മാസത്തേക്ക് ഫ്രീ ഫുഡ് ഡെലിവറി ആസ്വദിക്കാം

500 രൂപയുടെ Ajio ഷോപ്പിങ് വൗച്ചർ ഫ്രീ!

2,999 രൂപയ്ക്ക് മുകളിലെ അജിയോ പർച്ചേസിനാണ് ഓഫർ ബാധകം

ഓഫർ നേടാൻ നിങ്ങൾ ചെയ്യേണ്ടത്....?

₹899, ₹999, ₹3599 പ്ലാനുകളിൽ റീചാർജ് ചെയ്യാം

ഓഫർ സെപ്തംബർ 5 മുതൽ സെപ്റ്റംബർ 10 വരെ