ആമസോണിൽ GIF സെയിൽ തകൃതിയായി മുന്നേറുന്നു

ഫെസ്റ്റിവൽ ഓഫറിലൂടെ വൺപ്ലസ് പ്രീമിയം ഫോൺ വിലക്കുറവിൽ വാങ്ങാം

വൺപ്ലസ് 11R ഗംഭീര കിഴിവിൽ വിൽക്കുന്നു

29 ശതമാനം Discount ആണ് വൺപ്ലസ് 5G ഫോണിന്...

8GB RAM, 128GB സ്റ്റോറേജുള്ള ഫോണാണിത്

50MP ക്യാമറ, 6.7 ഇഞ്ച് AMOLED ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസർ

പ്രധാന ഫീച്ചറുകൾ

ഫോണിന്റെ ഒറിജിനൽ വില 39,999 രൂപയാണ്

ആമസോൺ ഓഫറിലൂടെ 28,499 രൂപയ്ക്ക് ലഭിക്കും

1750 രൂപയുടെ ബാങ്ക് കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്