ഇന്ത്യ കാത്തിരിക്കുന്ന വമ്പൻ സെയിൽ ഉത്സവമാണ് Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

സെപ്തംബർ 27-ന് ആമസോണിൽ മെഗാ ഫെസ്റ്റിവലിന് കൊടിയേറും

സെപ്തംബർ 26-ന് പ്രൈം അംഗങ്ങൾക്കുള്ള സ്പെഷ്യൽ സെയിലും ആരംഭിക്കും

മുൻനിര സ്മാർട്ഫോണുകൾക്ക് ആമസോൺ വമ്പൻ ഓഫറുകൾ കരുതിവച്ചിരിക്കുന്നു

OnePlus 12R പോലുള്ള ജനപ്രിയ ഫോണുകൾക്ക് ഓഫറുണ്ടാകും

ഗെയിമിങ്ങിലും മൾട്ടിടാസ്കിങ്ങിലും ലാഗിങ്ങില്ലാതെ പ്രവർത്തിക്കുന്ന സ്മാർട്ഫോണുകൾക്ക് ഓഫറുണ്ടാകും

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് നിങ്ങൾക്ക് ലാഭത്തിൽ വാങ്ങാവുന്ന ഫോണുകൾ ഇതാ...

5000 രൂപ കിഴിവിൽ വൺപ്ലസ് 12R വാങ്ങാനാകും 39,999 രൂപയുടെ ഫോൺ 34,999 രൂപയ്ക്ക് വാങ്ങാം

38,000 രൂപ റേഞ്ചിലുള്ള ഫോണാണിത് ആമസോൺ GIF സെയിലിൽ 31,999 രൂപയ്ക്ക് ലഭിക്കും

സ്നാപ്ഡ്രാഗൺ  7+ Gen 3 പ്രോസസറുള്ള ഫോണാണിത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫോണിന് കിഴിവുണ്ടാകും

30,000 രൂപയ്ക്കാണ് ഫോൺ പുറത്തിറങ്ങിയത് മെഗാ ഫെസ്റ്റിവലിൽ 25,499 രൂപയ്ക്ക് വാങ്ങാം