Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വമ്പൻ ഓഫറുകൾ

ബ്രാൻഡഡ് ഇൻഡക്ഷൻ അടുപ്പുകൾ വിലക്കിഴിവിൽ ലഭിക്കും

നിങ്ങളുടെ ജോലി എളുപ്പമാക്കാൻ ഇലക്ട്രിക് ഇൻഡക്ഷനുകൾ സഹായിക്കും

ജോലി അനുസരിച്ച് ക്രമീകരിക്കാവുന്ന വിവിധ മോഡുകൾ ഈ ഇൻഡക്ഷനുകളിലുണ്ട്

വലിയ വിലയാകുമോ എന്ന് ആശങ്ക വേണ്ട...

ഓഫറിൽ 3000 രൂപയ്ക്കും താഴെ വാങ്ങാവുന്ന ബ്രാൻഡഡ് Induction അടുപ്പുകൾ ഇതാ...

ക്രിസ്റ്റൽ ഗ്ലാസിൽ നിർമിച്ചവ, 2100W ഫാസ്റ്റ് കുക്കിങ്, സ്മാർട് സെൻസ് ടെക്നോളജി, 5 പ്രീസെറ്റ് മെനു ഓപ്ഷനുകളും

ഫിലിപ്സ് വിവ കളക്ഷൻ

ഓഫർ വില: ₹2,899 റീട്ടെയിൽ വില: ₹5,995

ഫിലിപ്സ് വിവ കളക്ഷൻ

1600 വാട്ട് ഉപയോഗിച്ച് ഫാസ്റ്റ് കുക്കിങ്, എയറോഡൈനാമിക് കൂളിങ് സിസ്റ്റം

പ്രെസ്റ്റീജ് PIC 20 ഇൻഡക്ഷൻ അടുപ്പ്

ഓഫർ വില: ₹1,899 റീട്ടെയിൽ വില: ₹3,645

പ്രെസ്റ്റീജ് PIC 20 ഇൻഡക്ഷൻ അടുപ്പ്

120W-1800W ഫാസ്റ്റ് കുക്കിങ്, 4 ഡിജിറ്റ് LED ഡിസ്പ്ലേ, 4 പ്രീസെറ്റ് മെനു ഓപ്ഷനുകളും

വി-ഗാർഡ് VIC 1.8 EL 

ഓഫർ വില:  ₹1,898 റീട്ടെയിൽ വില:  ₹4,450

വി-ഗാർഡ് VIC 1.8 EL 

ഓട്ടോമാറ്റിക് ഷട്ട് ഓഫ്, ഡിജിറ്റൽ ഡിസ്പ്ലേ, 2000W ഫാസ്റ്റ് കുക്കിങ്

ഐബെൽ IBL30YO ഇൻഡക്ഷൻ സ്റ്റൌ

ഓഫർ വില:  ₹1,420 റീട്ടെയിൽ വില: ₹3,890

ഐബെൽ IBL30YO ഇൻഡക്ഷൻ സ്റ്റൌ

1800 വാട്ട് ഉപയോഗിച്ച് ഫാസ്റ്റ് കുക്കിങ്, എനർജി സേവിങ് ടെക്നോളജി, LED ഡിസ്പ്ലേ

പീജിയൺ ബൈ സ്റ്റോവ്ക്രാഫ്റ്റ് ക്രൂയിസ്

ഓഫർ വില: ₹1,289 റീട്ടെയിൽ വില: ₹3,193

പീജിയൺ ബൈ സ്റ്റോവ്ക്രാഫ്റ്റ് ക്രൂയിസ്