Airtel, Jio കമ്പനികളുടെ ഏറ്റവും വില കുറഞ്ഞ 5G Plan

താരിഫ് പ്ലാനുകൾക്ക് വില കൂട്ടിയാലും റീചാർജിങ് തലവേദനയാകില്ല

പ്ലാൻ അറിഞ്ഞ് റീചാർജ് ചെയ്താൽ മതി 

നിങ്ങളുടെ സിം എയർടെലാണോ ജിയോ ആണോ?

എയർടെൽ, ജിയോ വരിക്കാർക്കായി ഏറ്റവും വില കുറഞ്ഞ പ്ലാൻ പരിചയപ്പെടുത്താം

അൺലിമിറ്റഡ് 5G ലഭിക്കുന്ന പ്രീ-പെയ്ഡ്  പ്ലാനാണിത്

അൺലിമിറ്റഡ് 5G നൽകുന്ന ഏറ്റവും കുറഞ്ഞ പ്ലാൻ

100 SMS, അൺലിമിറ്റഡ് കോളിങ് ഒരു മാസം കാലാവധി

അൺലിമിറ്റഡ് 5G നൽകുന്ന ഏറ്റവും ചെറിയ പ്ലാൻ

100 SMS, അൺലിമിറ്റഡ് കോളിങ് 14 ദിവസം കാലാവധി

ഇത് ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ്