ഈ ദീപാവലിക്ക് പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടോ?

ദീപാവലി പുതിയ ഫോണിലെ സൂപ്പർ ഫോട്ടോകളിലൂടെ ആഘോഷിക്കാം

എങ്കിൽ നിങ്ങൾക്കായി 6 മികച്ച ക്യാമറ ഫോണുകൾ പറഞ്ഞുതരാം

ട്രിപ്പിൾ ക്യാമറ ഫോൺ, 32MP ഫ്രണ്ട് ക്യാമറ. 4K വീഡിയോ റെക്കോർഡിങ്, 50MP വൈഡ് ലൈൻസ്. ആമസോണിൽ 28,499 രൂപയ്ക്ക്...

റിയൽമി 13 Pro+

50MP വൈഡ് ലെൻസും 16ഫ്രണ്ട് ക്യാമറയും. ദീപാവലി പ്രമാണിച്ച് 27,999 രൂപയ്ക്ക് വാങ്ങാം.

വൺപ്ലസ് Nord 4

50MP വൈഡ് ആംഗിൾ ലെൻസ് ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ. ദീപാവലി പ്രമാണിച്ച് ഫ്ലിപ്പ്കാർട്ടിൽ 28,999 രൂപയ്ക്ക് ലഭിക്കും.  

സാംസങ് ഗാലക്സി S23 FE

50MP+50MP+12MP ക്യാമറ, LED ഫ്ലാഷോട് കൂടിയ 50MP ഫ്രണ്ട് ക്യാമറയും. ആമസോണിൽ 26,999 രൂപയ്ക്ക് ലഭ്യമാണ്. 

ഹോണർ 200 

50MP റിയർ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ.  സെൽഫി ക്യാമറ 1080p റെക്കോഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ആമസോണിൽ 26,095 രൂപയ്ക്ക്...

വിവോ V40e

50MP+8MP+2MP ക്യാമറ, 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീൻ. ഫ്രണ്ട് ക്യാമറയിൽ 32MP സെൻസർ. ഫ്ലിപ്കാർട്ടിൽ 28,279 രൂപയ്ക്ക് ലഭിക്കും.

ഓപ്പോ റെനോ 12