Redmi, Samsung ബ്രാൻഡുകളിൽ നിന്ന് 8000 രൂപയ്ക്ക് താഴെ 5 Best ഫോണുകൾ 

6.7 ഇഞ്ച് PLS LCD ഡിസ്‌പ്ലേ. ശക്തമായ 5000mAh ബാറ്ററി. 1080p വീഡിയോ റെക്കോഡിങ്. 50MP മെയിൻ ക്യാമറ. മീഡിയടെക് ഹീലിയോ ജി85 ചിപ്സെറ്റ്.

സാംസങ് ഗാലക്സി F05 [Rs 6,499]

6.56 ഇഞ്ച് ഐപിഎസ് LCD ഡിസ്‌പ്ലേ. 6000mAh ബാറ്ററി,  1080p വീഡിയോ റെക്കോഡിങ്. 50MP മെയിൻ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ.

മോട്ടോ G24 പവർ [Rs 6,299]

6.74-ഇഞ്ച് IPS LCD ഡിസ്‌പ്ലേ, 5000mAh ബാറ്ററി. 50MP പ്രൈമറി ക്യാമറ, 1080p വീഡിയോ റെക്കോർഡിങ്, 8MP ഫ്രണ്ട് ക്യാമറ.

റെഡ്മി 13C [Rs 7,699]

6.74 ഇഞ്ച് IPS LCD ഡിസ്‌പ്ലേ. 5000mAh ബാറ്ററി. 50MP പ്രൈമറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ. 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ട്.

പോകോ C65 [Rs 6,799]

6.75-ഇഞ്ച് ഐപിഎസ് LCD ഡിസ്‌പ്ലേ, 5000mAh ബാറ്ററി. 50MP ക്യാമറ, 8MP ഫ്രണ്ട് ക്യാമറ. 720p വീഡിയോ റെക്കോർഡിങ്.

റിയൽമി നാർസോ N63 [Rs 7,800]