Instagram റീൽസിന് 20,000 രൂപയ്ക്ക് താഴെ ക്യാമറ ഫോണുകൾ

108MP+5MP+2MP ട്രിപ്പിൾ ക്യാമറ ഫോൺ. 16MP ഫ്രണ്ട് ഫേസിങ് ക്യാമറഫോൺ. 6.78 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്

ഹോണർ X9b 5G (19,998 രൂപ)

6.72 ഇഞ്ച് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ് . 108MP+ 2MP ഡ്യുവൽ ക്യാമറ. 16MP സെൽഫി ക്യാമറയുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 6100 പ്ലസ് പ്രോസസർ. 

റിയൽമി 11 5G (16,990 രൂപ)

ഡൈമൻസിറ്റി 7300 5G പ്രോസസറാണുള്ളത്. 50MP പിൻ ക്യാമറയും 16MP സെൽഫി ക്യാമറയും. ഇൻസ്റ്റാഗ്രാം റീലുകൾക്ക് മികച്ച ആൻഡ്രോയിഡ് ഫോൺ. 

ഐക്യൂ Z9s 5G (19,998 രൂപ)

50MP+2MP+2MP ക്യാമറ. 16MP ഫ്രണ്ട് ക്യാമറയും. 6.67 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്.

റിയൽമി നാർസോ 70 പ്രോ 5G (18,998 രൂപ)

6.67 ഇഞ്ച് ഡിസ്‌പ്ലേ ഫോൺ. 108MP+8MP+2MP ക്യാമറ. ഇതിൽ 16MP സെൽഫി ക്യാമറയുമുണ്ട്. 

റെഡ്മി നോട്ട് 13 5G (17,999 രൂപ)