ജിയോ vs വൊഡാഫോൺ vs എയർടെൽ ;ഓഫർ താരതമ്മ്യം നോക്കാം

Updated on 07-Jun-2019
HIGHLIGHTS

നിലവിൽ ലഭ്യമാകുന്ന എയർടെൽ ,വൊഡാഫോൺ ,ജിയോ ഓഫറുകൾ

 

എയർടെൽ ഓഫറുകൾ ;എയർടെൽ 249 രൂപയുടെ റീച്ചാർജുകളിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 56 ജിബിയുടെ ഡാറ്റ മുഴുവനായി ഇതിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി 299 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം 1 മാസത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാകുന്നതാണു് .

ജിയോ ഓഫറുകൾ ;ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് . 

വൊഡാഫോൺ ഓഫറുകൾ ;ജിയോയുടെ വരവിനു ശേഷം മറ്റു ടെലികോം കമ്പനികളും ഉപഭോതാക്കൾക്ക് മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മുന്നിട്ടു തന്നേയാണ് നില്കുന്നത്  .ജിയോ കഴിഞ്ഞാൽ പിന്നെ ഏറ്റവും നല്ല ഓഫറുകൾ പുറത്തിറക്കുന്നത് വൊഡാഫോൺ തന്നെയാണ് .ഇപ്പോൾ വൊഡാഫോണിന്റെ തന്നെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .229 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് വൊഡാഫോൺ ഉപഭോതാക്കൾക്കായി ഇപ്പോൾ ലഭ്യമാകുന്നത് .

229 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലോക്കൽ & STD കോളുകളും ഈ ഓഫറുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 100 SMS & ഫ്രീ ടിവി എന്നിവയും ഇതിൽ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസത്തേക്കാണ് ഈ ഓഫറുകൾ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 56 ജിബിയുടെ ഡാറ്റ ഇതിൽ ലഭ്യമാകുന്നതാണു് .തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :