135 ജിബി വരെ പ്രീ ഉപഭോതാക്കൾക്ക് ഇപ്പോൾ വൊഡാഫോൺ നൽകുന്നു

Updated on 26-Jun-2019

 

നിലവിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ്  ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന  ഓഫർ ആണിത്  .509 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 1.5 GBയുടെ 4G/3G ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 SMS ദിവസ്സേന  എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി വൊഡാഫോൺ പ്രീ പെയ്ഡ്  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 135  ജിബിയുടെ ഡാറ്റയാണ് വൊഡാഫോൺ  ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് നൽകുന്നത് .

വൊഡാഫോണിന്റെ പുതിയ പ്രീ പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .ഇത്തവണ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .കൂടാതെ 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .

എന്നാൽ മുഴുവനായും 3 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .അൺലിമിറ്റഡ് കോളുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണു ഈ ഓഫറുകൾ കൂടുതൽ ഉപകാരപ്പെടുന്നത് .നിലവിൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇത് ലഭിക്കുന്നത്.ഇതിൽ കൂടാതെ ഈ ഓഫറുകളിൽ 70 ദിവസത്തേക്ക് വൊഡാഫോണിന്റെ പ്ലേ ആപ്ലിക്കേഷനുകളും മറ്റു ഷോകളും കാണുവാനും സാധിക്കുന്നതാണ് .

229 രൂപയുടെ വൊഡാഫോൺ ഓഫറുകൾ

 ജിയോയുടെ വരവിനു ശേഷം മറ്റു ടെലികോം കമ്പനികളും ഉപഭോതാക്കൾക്ക് മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മുന്നിട്ടു തന്നേയാണ് നില്കുന്നത്  .ജിയോ കഴിഞ്ഞാൽ പിന്നെ ഏറ്റവും നല്ല ഓഫറുകൾ പുറത്തിറക്കുന്നത് വൊഡാഫോൺ തന്നെയാണ് .ഇപ്പോൾ വൊഡാഫോണിന്റെ തന്നെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .229 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് വൊഡാഫോൺ ഉപഭോതാക്കൾക്കായി ഇപ്പോൾ ലഭ്യമാകുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :