ദിവസ്സേന 2 ജിബിയുടെ ഡാറ്റവീതം 28 ദിവസ്സത്തേക്കു വൊഡാഫോൺ നൽകുന്നു

Updated on 03-Jun-2019
HIGHLIGHTS

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ എത്തി

 

ജിയോയുടെ വരവിനു ശേഷം മറ്റു ടെലികോം കമ്പനികളും ഉപഭോതാക്കൾക്ക് മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മുന്നിട്ടു തന്നേയാണ് നില്കുന്നത്  .ജിയോ കഴിഞ്ഞാൽ പിന്നെ ഏറ്റവും നല്ല ഓഫറുകൾ പുറത്തിറക്കുന്നത് വൊഡാഫോൺ തന്നെയാണ് .ഇപ്പോൾ വൊഡാഫോണിന്റെ തന്നെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .229 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് വൊഡാഫോൺ ഉപഭോതാക്കൾക്കായി ഇപ്പോൾ ലഭ്യമാകുന്നത് .

229 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലോക്കൽ & STD കോളുകളും ഈ ഓഫറുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 100 SMS & ഫ്രീ ടിവി എന്നിവയും ഇതിൽ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസത്തേക്കാണ് ഈ ഓഫറുകൾ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 56 ജിബിയുടെ ഡാറ്റ ഇതിൽ ലഭ്യമാകുന്നതാണു് .തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

സമാനമായ ജിയോയുടെ ഓഫറുകൾ നോക്കാം

ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :