വെറും 98 രൂപയ്ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇതാ വൊഡാഫോൺ പ്രീപെയ്ഡ് ഓഫറുകൾ

വെറും 98 രൂപയ്ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇതാ വൊഡാഫോൺ പ്രീപെയ്ഡ് ഓഫറുകൾ
HIGHLIGHTS

വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നവർക്കായി ഇതാ വൊഡാഫോൺ പ്രീപെയ്ഡ്

98 രൂപയുടെ പ്രീപെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

കൂടാതെ 699 രൂപയുടെ മറ്റു ഓഫറുകളും ഇപ്പോൾ ലഭിക്കുന്നുണ്ട്

വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ;ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നവർക്ക് വളരെ ഉപയോഗ പ്രദമായ ഒരു ഓഫർ കൂടിയാണിത് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 98 രൂപയുടെ മറ്റൊരു ഓഫറും ലഭിക്കുന്നുണ്ട് .98 രൂപയുടെ റീച്ചാർജുകളിൽ 6+6 =12 GB ജിബിയാണ് ലഭിക്കുന്നത് .28 ദിവസ്സത്തെ വാലിഡിറ്റിയു ഉപഭോതാക്കൾക്ക് ഈ ഓഫറിൽ ലഭിക്കുന്നതാണ് .

മറ്റു പ്രധാന വൊഡാഫോൺ ഓഫറുകൾ 

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ്.

ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ  Zee5 എന്നിവ 84 ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .

എന്നാൽ ഇതേ ബെനിഫിറ്റുകൾ 56 ദിവസ്സത്തെ വാലിഡിറ്റിയിലും വൊഡാഫോൺ നൽകുന്നുണ്ട് .449 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 56 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ  Zee5 എന്നിവ 56  ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .249 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.5GB/Day + 5GB Extra ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .299  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 + 2 = 4GB/Day  ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .149  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2GB +1GB Extra = 3GB ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo