84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ നടക്കുന്നത്
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ ഇപ്പോൾ വെബ് സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .819 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
819 രൂപയുടെ റീച്ചാർജ്ജ് പ്ലാനുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS എന്നിവ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .
കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് വൊഡാഫോൺ പ്ലേ സബ്‌സ്‌ക്രിപ്‌ഷനുകൾ ,അതുപോലെ തന്നെ zee 5 സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ ഈ ഓഫറുകൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .