നിങ്ങൾ Vodafone പ്രീ പെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ വെറും 39 രൂപയ്ക്ക്

നിങ്ങൾ Vodafone പ്രീ പെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ വെറും 39 രൂപയ്ക്ക്
HIGHLIGHTS

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു പ്രീ പെയ്ഡ് ഓഫർ ആണ് 39 രൂപയുടേത് .39 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 രൂപയുടെ ടോക്ക് ടൈം കൂടാതെ 300MBയുടെ ഡാറ്റ എന്നിവയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .കൂടാതെ Rs 35, Rs 45, Rs 65, Rs 69, Rs 95, Rs 145 അതുപോലെ തന്നെ Rs 245  രൂപയുടെ ഓൾ റൗണ്ടർ പാക്ക് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നുണ്ട് .

 69 രൂപയ്ക്ക് പ്രീ പെയ്ഡ് ഓഫറുകൾ

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത .വൊഡാഫോണിന്റെ കുറഞ്ഞ ചിലവിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലാഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .69 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 250 MB 2G/3G/4G ഡാറ്റയും കൂടാതെ 150 മിനുട്ട്  STD  ലോക്കൽ കോളുകളും കൂടാതെ നാഷണൽ SMS എന്നിവയും ലഭിക്കുന്നതാണ് .28 ദിവസ്സത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് .

30 രൂപയുടെ ഓഫറുകൾ 

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .30 രൂപയുടെ റീചാർജുകളിൽ ലഭ്യമാകുന്ന ഛോട്ടാ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .30 രൂപയുടെ ഈ പ്രീ പെയ്ഡ് ഓഫറുകളിൽ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 രൂപയുടെ ടോക്ക് ടൈം ആണ് .

കൂടാതെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് .വൊഡാഫോൺ തന്നെ പുറത്തിറക്കിയ 20 രൂപയുടെ ചോട്ടാ ഓഫറുകൾക്കും 28 ദിവസ്സത്തെ വാലിഡിറ്റി ലഭിച്ചിരുന്നു .നിലവിൽ വൊഡാഫോണിൽ നിന്നും ലഭിക്കുന്ന ഒരു കുറഞ്ഞ പ്രീ പെയ്ഡ് ഓഫറുകളാണ് ഇത് .മിനിമം റീച്ചാർജ്ജ്‌ പ്ലാനുകൾ കഴിഞ്ഞ വർഷം ഐഡിയ ആയിരുന്നു പുറത്തിറക്കിയിരുന്ന

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo