ഇന്ത്യൻ ടെലികോം രംഗത്ത് മികച്ച സർവീസുകൾ കാഴ്ചവെക്കുന്ന രണ്ടു കമ്പനികൾ ആണ് വൊഡാഫോണും ഐഡിയയും .2017 ൽ ഈ രണ്ടു ടെലികോം കമ്പനികളും ഒന്നിച്ചുരുന്നു .എന്നാൽ രണ്ടു കമ്പനികളുടെയും ലോഗോയിലോ മറ്റും മാറ്റങ്ങൾ ഒന്നും തന്നെ വന്നുരുന്നില്ല .എന്നാൽ ഇപ്പോൾ വൊഡാഫോണും ഐഡിയയും ചേർന്ന് പുതിയ ലോഗോ പുറത്തിറക്കിയിരിക്കുന്നു .ഇനി മുതൽ 'VI' എന്ന പേരിലാണ് വൊഡാഫോണും ഐഡിയയും അറിയപ്പെടുന്നത് .ഒപ്പം പുതിയ 'VI'ലോഗോയും പുറത്തിറക്കിയിരിക്കുന്നു
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .46 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ 46 രൂപയുടെ ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .46 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 നൈറ്റ് മിനുട്ട് കോളിങ് ആണ് .
അതായത് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് രാത്രി 11 മണി മുതൽ രാവിലെ 6 മണിവരെ ഈ ഓഫറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതായത് കേരളത്തിലെ ഐഡിയ കൂടാതെ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ 46 രൂപയുടെ ചെറിയ പ്ലാനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .
അതുപോലെ തന്നെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 രൂപയുടെ മറ്റൊരു പ്ലാൻ ആണ് .ഈ ഓഫറുകളിലും റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 നൈറ്റ് മിനുട്ട് കോളിങ് ആണ്.എന്നാൽ വാലിഡിറ്റിയിൽ മാത്രമാണ് 24 രൂപയുടെ റീച്ചാർജുകളിൽ മാറ്റം വരുത്തിയിരിക്കുന്നത് .
റീച്ചാർജുകൾ ചെയ്യുന്നതിന് ഈ ലിങ്ക് ഉപയോഗിക്കാം