1.5വീതം ഒരു വർഷത്തേക്ക് വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു

Updated on 26-Jul-2019

വൊഡാഫോണിന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാൻ ആണ് 1699 രൂപയുടേത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 365 ദിവസ്സത്തേക്കായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ കുറച്ചു പരിഷ്‌ക്കാരം വരുത്തിയിരിക്കുന്നു .ഇനി മുതൽ 1699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ വീതം 365 ദിവസ്സത്തേക്കാണ് .കൂടാതെ മറ്റു രണ്ടു ഓഫറുകൾ കൂടി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .

വൊഡാഫോൺ 205 രൂപയുടെ ഓഫറുകൾ 

വൊഡാഫോണിന്റെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഒരു ഓഫർ ആണ് 205 രൂപയുടേത് .205 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  അൺലിമിറ്റഡ് STD കൂടാതെ ലോക്കൽ കോളുകൾ ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 2 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 35 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ 600 SMS എന്നിവയും ഈ പായ്ക്കുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

വൊഡാഫോൺ 225 രൂപയുടെ ഓഫറുകൾ 

വൊഡാഫോണിന്റെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു  ഓഫർ ആണ് 225 രൂപയുടേത് .225 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  അൺലിമിറ്റഡ് STD കൂടാതെ ലോക്കൽ കോളുകൾ ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 4 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 48 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ 600 SMS എന്നിവയും ഈ പായ്ക്കുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :