LOCKDOWN; 14 ജിബിയുടെ സൗജന്യ ഡാറ്റ VODAFONE IDEA ഉപഭോതാക്കൾക്ക്
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റ
LOCKDOWN ൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ ഡാറ്റ ഓഫറുകൾ ലഭിക്കുന്നതായി റിപ്പോർട്ടുകൾ .ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 7 ദിവസ്സത്തേക്കാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ തിരെഞ്ഞെടുത്ത ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോ നേരത്തെ തന്നെ സൗജന്യ ഡാറ്റ ഉപഭോതാക്കൾക്ക് നൽകിയിരുന്നു .2 ജിബിയ്ക്ക് ഒപ്പം വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് സൗജന്യ കോളുകളും ലഭിക്കുന്നുണ്ട് .
വൊഡാഫോൺ ഐഡിയ നൽകുന്ന മറ്റു ഓഫറുകൾ
VODAFONE IDEA ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന വളരെ ലാഭകരമായ രണ്ടു ഓഫറുകളാണ് 399 കൂടാതെ 599 രൂപയുടെ ഓഫറുകളിൽ ലഭ്യമാകുന്നത് .ഈ ഓഫറുകൾക്ക് ഒപ്പം തന്നെ ഉപഭോതാക്കൾക്ക് Vodafone Play കൂടാതെ Zee5 എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനുകളും ഇപ്പോൾ വൊഡാഫോൺ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഈ രണ്ടു ഓഫറുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് നോക്കിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .
അങ്ങനെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ 56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ Vodafone Play കൂടാതെ Zee5 എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനുകളും ഇപ്പോൾ വൊഡാഫോൺ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്.
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 599 രൂപയുടെ ഓഫറുകളാണ് .599 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5GB+1.5GB യുടെ ഡാറ്റയാണ് .അതായത് നേരത്തെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ 1.5 ജിബിയുടെ അധിക ഡേറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
അങ്ങനെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ Vodafone Play കൂടാതെ Zee5 എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനുകളും ഇപ്പോൾ വൊഡാഫോൺ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്.
399 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5GB+1.5GB യുടെ ഡാറ്റയാണ് .അതായത് നേരത്തെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ 1.5 ജിബിയുടെ അധിക ഡേറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .