വൊഡാഫോൺ ഐഡിയ ഡബിൾ ഡാറ്റ ഓഫർ ഈ സർക്കിളുകളിൽ നിർത്തലാക്കുന്നു

വൊഡാഫോൺ ഐഡിയ ഡബിൾ ഡാറ്റ ഓഫർ ഈ സർക്കിളുകളിൽ നിർത്തലാക്കുന്നു
HIGHLIGHTS

നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു ഇത്

വൊഡാഫോണിന്റെ കൂടാതെ ഐഡിയയുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഓഫറുകൾ ആണ് ഡബിൾ ഡാറ്റ ഓഫറുകൾ .വളരെ ലാഭകരമായ ഓഫറുകൾ തന്നെയാണിത് .എന്നാൽ ഇപ്പോൾ ഈ ഡബിൾ ടാറ്റ ഓഫറുകൾ ഈ സർക്കിളുകളിൽ നിർത്തലാക്കുന്നതായി റിപ്പോർട്ടുകൾ .

Andhra Pradesh, Bihar, Gujarat, Kerala, Maharashtra & Goa, the North East, Punjab കൂടാതെ UP West സർക്കിളുകളിലാണ് നിർത്തലാകുന്നതായി റിപ്പോർട്ടുകൾ .Rs 249, Rs 399 കൂടാതെ  Rs 599 രൂപയുടെ ഓഫറുകളാണിത് .എന്നാൽ മറ്റു സർക്കിളുകളിൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

പുതിയ ഓഫറുകളുമായി വൊഡാഫോൺ ഐഡിയ ഓഫറുകൾ എത്തി

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് പുതിയൊരു സന്തോഷവാർത്ത എത്തിയിരിക്കുന്നു .ഇപ്പോൾ ഐഡിയ കൂടാതെ വൊഡാഫോൺ ആപ്ലികേഷനുകൾ വഴി മറ്റുള്ള ഉപഭോതാക്കൾക്ക് റീച്ചാർജ്ജ്‌ ചെയ്യുകയാണെങ്കിൽ ഉപഭോതാക്കൾക്ക് 6 പെർസെന്റ് വരെ ക്യാഷ് ബാക്ക് നൽകുന്നതാണ് .വൊഡാഫോൺ കൂടാതെ ഐഡിയ( My Vodafone app or the My Idea ap) ആപ്ലികേഷൻ വഴി റീച്ചാർജ്ജ്‌ ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ നിലവിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

ഈ ഓഫറുകൾ വൊഡാഫോൺ ഉപഭോതാക്കൾക്ക്  April 9, 2020 തീയതി മുതലും കൂടാതെ ഐഡിയ ഉപഭോതാക്കൾക്ക്  April 10 , 2020 തീയതി മുതൽ ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo