വൊഡാഫോൺ ഐഡിയ കോംബോ ഓഫറുകൾ ഇതാ

Updated on 05-Nov-2020
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന കോംബോ ഓഫറുകൾ

39 രൂപയുടെ പ്ലാനുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ്

ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വൊഡാഫോൺ ഐഡിയ കോംബോ ഓഫർ ആണ് 95 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .74 രൂപയുടെ ടോക്ക് ടൈം 54 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .കൂടാതെ 200എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .

79 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .79 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 64 രൂപയുടെ ടോക്ക് ടോം ആണ് .

കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 400എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .ഇപ്പോൾ ഈ റീച്ചാർജുകൾ വി ഐ യുടെ  ഒഫീഷ്യൽ വെബ് സൈറ്റ് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .39 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .39 രൂപയുടെ പ്ലാനുകളിൽ 30 രൂപയുടെ ടോക്ക് ടൈം 14 ദിവസ്സത്തേക്കു 100 എം ബിയുടെ ഡാറ്റയിൽ ലഭിക്കുന്നതാണ് .

വൊഡാഫോൺ ഐഡിയ നൽകുന്ന മറ്റു പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത് .

351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .കൂടാതെ മറ്റു വർക്ക് ഫ്രം ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .

For Recharge

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :