അങ്ങനെ മറ്റൊരു IPL കൂടി ഇതാ എത്തിയിരിക്കുന്നു .ഈ ഐ പി എൽ ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി സൗജന്യമായി കാണുവാൻ സാധിക്കുന്നതാണ് .രണ്ടു പ്ലാനുകൾക്ക് ഒപ്പമാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി നൽകുന്നത് .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 601 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ.അതുപോലെ തന്നെ 901 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .
601 രൂപയുടെ പ്ലാനുകൾ
ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന ഒരു പ്ലാൻ ആണിത് .601 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപോലെ തന്നെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ആണ് .1 വർഷത്തേക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തെ വാലിഡിറ്റയാണ് .16 ജിബി എക്സ്ട്രാ ലഭിക്കുന്നതുമാണ് .
901 രൂപയുടെ പ്ലാനുകൾ
ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണിത് .901 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപോലെ തന്നെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ആണ് .1 വർഷത്തേക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 70 ദിവസ്സത്തെ വാലിഡിറ്റയാണ് .48 ജിബി എക്സ്ട്രാ ലഭിക്കുന്നതുമാണ് .