വൊഡാഫോൺഐഡിയ (വി ഐ ) ഉപാഭോതകൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 1197 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1197 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ ദിവസ്സേന 100 sms വീതവും ലഭിക്കുന്നതാണ് .180 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വൊഡാഫോൺ ഐഡിയ കോംബോ ഓഫർ ആണ് 95 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .74 രൂപയുടെ ടോക്ക് ടൈം 54 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .കൂടാതെ 200എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .
79 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .79 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 64 രൂപയുടെ ടോക്ക് ടോം ആണ് .കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 400എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .
ഇപ്പോൾ ഈ റീച്ചാർജുകൾ വി ഐ യുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .39 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .39 രൂപയുടെ പ്ലാനുകളിൽ 30 രൂപയുടെ ടോക്ക് ടൈം 14 ദിവസ്സത്തേക്കു 100 എം ബിയുടെ ഡാറ്റയിൽ ലഭിക്കുന്നതാണ് .