Corona Effect ; ദിവസ്സേന 4ജിബി ഡാറ്റ ഓഫറുകൾ കുറഞ്ഞചിലവിൽ

Corona Effect ; ദിവസ്സേന 4ജിബി ഡാറ്റ ഓഫറുകൾ കുറഞ്ഞചിലവിൽ
HIGHLIGHTS

വൊഡാഫോൺ ഐഡിയ പുറത്തിറക്കിയ പുതിയ ഓഫറുകൾ

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഇപ്പോൾ ഡബിൾ ഡാറ്റ ഓഫറുകളാണ് ഉപഭോതാക്കൾക്ക് ഐഡിയ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ തിരഞ്ഞെടുത്ത സർക്കിളുകളായ  Delhi, Madhya Pradesh, Mumbai, Kolkata, West Bengal, Odisha, Assam, Rajasthan കൂടാതെ  Jammu & Kashmir എന്നി സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഓഫറുകളെക്കുറിച്ചു മറ്റു വിവരങ്ങൾ നോക്കാം .

ഇപ്പോൾ RS 299, RS 449 കൂടാതെ  RS 699 എന്നി റീചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .299 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .

ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ  Zee5 എന്നിവ 28 ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 699 രൂപയുടെ ഓഫറുകളാണ് .699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ  Zee5 എന്നിവ 84 ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 449 രൂപയുടെ ഓഫറുകളാണ് .449 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 56 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ  Zee5 എന്നിവ 56  ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo