ദിവസ്സേന 4 ജിബി ഡാറ്റ വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
വൊഡാഫോൺ 299 രൂപ ഓഫറുകൾ
299 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .2 ജിബി ഡാറ്റ എക്സ്ട്രാ അടക്കം 4 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ വൊഡാഫോൺ പ്ലേ ,Zee 5 എന്നിവയും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .
വൊഡാഫോൺ 449 രൂപ ഓഫറുകൾ
449 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .2 ജിബി ഡാറ്റ എക്സ്ട്രാ അടക്കം 4 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ വൊഡാഫോൺ പ്ലേ ,Zee 5 എന്നിവയും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .
വൊഡാഫോൺ 699 രൂപ ഓഫറുകൾ
699 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .699 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ ,STD ,നാഷണൽ റോമിംഗ് ,എന്നിവയാണ് .
2 ജിബി ഡാറ്റ എക്സ്ട്രാ അടക്കം 4 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭ്യമാകുന്നത് .84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോണിന്റെ ഈ പ്രീ പെയ്ഡ് ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ വൊഡാഫോൺ പ്ലേ ,Zee 5 എന്നിവയും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .