വൊഡാഫോണിന്റെ ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന ഓഫറുകൾ

വൊഡാഫോണിന്റെ ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന ഓഫറുകൾ
HIGHLIGHTS

വൊഡാഫോണിന്റെ ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന ഓഫറുകൾ

വൊഡാഫോണിന്റെ ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകൾ

 

169 രൂപയുടെ റീചാർജുകളിൽ ലഭിച്ചിരുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോണും കൂടാതെ എയർട്ടലും മാറ്റം വരുത്തിയിരിക്കുന്നത് .കൂടാതെ വൊഡാഫോണിന്റെ മറ്റു ഓഫറുകളും ഇപ്പോൾ പുതുക്കിയിരിക്കുന്നു .169 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ നേരത്തെ നൽകിയിരുന്നത് ദിവസേന 1ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകൾ & 100 SMS എന്നിവയാണ് .കൂടാതെ എയർടെൽ 99 രൂപയുടെ ഓഫറുകളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ഇപ്പോൾ 99 രൂപയുടെ ഓഫറുകൾക്ക് പകരം 119 രൂപയുടെ ഓഫറുകളാണ് ലഭിക്കുന്നത് .അതുപോലെ തന്നെ വോഡഫോണും അവരുടെ ഓഫറുകളിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .169 രൂപയുടെ റീച്ചാർജുകളിൽ 1 ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് കൂടാതെ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു .വൊഡാഫോണിന്റെ പരിഷ്കരിച്ച മറ്റു ഓഫറുകൾ നോക്കാം .

129 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പരിഷ്കരിച്ചിരിക്കുന്നത് .129 രൂപയുടെ റീച്ചാർജുകളിൽ അൺലിമിറ്റഡ് ലോക്കൽ കൂടാതെ STD കോളുകൾ എന്നിവ 28 ദിവസത്തേക്ക് ലഭിക്കുന്നതാണ് .കൂടാതെ 1.5GB ഡാറ്റയും മുഴുവനായി ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .ശ്രദ്ധിക്കുക 1.5GB ഡാറ്റ 28 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .കൂടാതെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ദിവസ്സേന 100 SMS ലഭ്യമാകുന്നതാണു് .അൺലിമിറ്റഡ് കോളുകൾ ആവശ്യമുള്ളവർക്ക് ഈ ഓഫറുകൾ വളരെ ലാഭകരമാകുന്നതാണ് .

കൂടാതെ വൊഡാഫോണിൽ നിന്നും മറ്റൊരു ഓഫർകൂടി ഇപ്പോൾ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .509 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .509 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5GBയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയാണ് .90 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 135ജിബിയുടെ ഡാറ്റയാണ് .90 ദിവസ്സവും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo