നിങ്ങൾ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭതാവാണോ ;എങ്കിൽ അറിഞ്ഞിരിക്കേണ്ട 5 ഓഫറുകൾ

Updated on 09-Jul-2020
HIGHLIGHTS

വൊഡാഫോൺ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ നോക്കാം

149 രൂപ മുതൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നു

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .

ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ  Zee5 എന്നിവ 84 ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .

എന്നാൽ ഇതേ ബെനിഫിറ്റുകൾ 56 ദിവസ്സത്തെ വാലിഡിറ്റിയിലും വൊഡാഫോൺ നൽകുന്നുണ്ട് .449 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 56 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ  Zee5 എന്നിവ 56  ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .249 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.5GB/Day + 5GB Extra ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .299  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 + 2 = 4GB/Day  ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .149  രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2GB +1GB Extra = 3GB ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

വൊഡാഫോൺ നൽകുന്ന മറ്റു ഓഫറുകൾ 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :