വൊഡാഫോൺ ഒരുപടി മുന്നിൽ ;ഫ്യൂച്ചർ സിം ആയ eSim പുറത്തിറക്കുന്നു

വൊഡാഫോൺ ഒരുപടി മുന്നിൽ ;ഫ്യൂച്ചർ സിം ആയ eSim പുറത്തിറക്കുന്നു
HIGHLIGHTS

വൊഡാഫോണിന്റെ പുതിയ ഈ സിം ഉടൻ എത്തുന്നു

നിലവിൽ ആപ്പിളിന്റെ ഐഫോൺ സീരിയസ്സുകളിൽ ലഭിക്കുന്നതാണ്

വൊഡാഫോണിന്റെ പുതിയ ഈ സിം പാദ്ധതികൾ ഉടനെ പുറത്തിറക്കുന്നു .അതിനു മുന്നോടിയായി ഇപ്പോൾ ഇന്ത്യയിലെ ചില ഇടങ്ങളിൽ ഇപ്പോൾ വൊഡാഫോണിന്റെ ഈ eSim ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .

മുംബൈ ,ഗുജറാത്ത് കൂടാതെ ഡൽഹി എന്നിവിടങ്ങളിലാണ് ഇപ്പോൾ വൊഡാഫോൺ ഈ പുതിയ ഈ സിം പദ്ധതികൾ ആദ്യം നടപ്പിലാക്കുന്നത് .എന്നാൽ ഇപ്പോൾ വൊഡാഫോണിന്റെ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഇത് ലഭ്യമാകുന്നത് . 

iPhone 11, iPhone 11 Pro, iPhone 11 Pro Max, iPhone SE, iPhone Xs, iPhone Xs Max & iPhone X എന്നി ആപ്പിൾ ഫോണുകളിൽ ഇത് സപ്പോർട്ട് ആകുന്നതാണ് .വലിയ സിംമ്മിൽ തുടങ്ങി ഇപ്പോൾ ടെലികോം ലോകം eSimൽ വരെ ഇപ്പോൾ എത്തി നില്കുന്നു .എന്നാൽ സാംസങ്ങിന്റെ Samsung Galaxy Z Flip കൂടാതെ  Galaxy Fold എന്നി സ്മാർട്ട് ഫോണുകളിൽ ഇത് ഉടൻ സപ്പോർട്ട് ആകുന്നതാണ് .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo