പുതിയ വൊഡാഫോൺ ആഡ് ഓൺ പ്രീ പെയ്ഡ് ഓഫറുകൾ

Updated on 15-Jun-2020
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന ഓഫറുകൾ

29 രൂപയുടെ ഛോട്ടാ ഓഫറുകളും ഓഫറുകളും

ആഡ് ഓൺ പായ്ക്ക് ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

അൺലോക്ക്  :വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ചെറിയ ചിലവിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്നത് .29 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .29 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 100MB ഡാറ്റ 14 ദിവസ്സത്തേക്കാണ് .ഈ ഓഫറുകൾ അധിക വാലിഡിറ്റി ആവശ്യമുള്ളവർക്ക് ഉപകാരപ്പെടുന്ന ഓഫർ ആണ് .

കൂടാതെ വൊഡാഫോണിന്റെ പുതിയ ആഡ് ഓൺ പ്രീ പെയ്ഡ് ഓഫറുകൾ ഇതാ ഉപഭോതാക്കൾക്കായി ഇപ്പോൾ കൂടുതൽ ലാഭകരമായ രീതിയിൽ ലഭിക്കുന്നതാണ് .98 രൂപയുടെ ഈ   ADD-ON PREPAID  പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .നേരത്തെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് 6 ജിബിയുടെ ഡാറ്റ മാത്രമായിരുന്നു .

ഇപ്പോൾ 6 ജിബിയുടെ ഡാറ്റ അധികം ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

മറ്റു ഓഫറുകൾക്ക് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :