വെറും 29 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ;വൊഡാഫോൺ ഓഫറുകൾ

വെറും 29 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ;വൊഡാഫോൺ ഓഫറുകൾ
HIGHLIGHTS

വൊഡാഫോണിന്റെ ആഡ് ഓൺ ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

ഇപ്പോൾ 29 രൂപ മുതൽ ഇത് ലഭിക്കുന്നതാണ്

14 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ഉപഭോതാക്കൾക്ക് ഇത് ലഭിക്കുന്നതാണ്

ലോക്ക്ഡൗൺ 4 :വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ചെറിയ ചിലവിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്നത് .29 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .29 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 100MB ഡാറ്റ 14 ദിവസ്സത്തേക്കാണ് .ഈ ഓഫറുകൾ അധിക വാലിഡിറ്റി ആവശ്യമുള്ളവർക്ക് ഉപകാരപ്പെടുന്ന ഓഫർ ആണ് .

കൂടാതെ വൊഡാഫോണിന്റെ പുതിയ ആഡ് ഓൺ പ്രീ പെയ്ഡ് ഓഫറുകൾ ഇതാ ഉപഭോതാക്കൾക്കായി ഇപ്പോൾ കൂടുതൽ ലാഭകരമായ രീതിയിൽ ലഭിക്കുന്നതാണ് .98 രൂപയുടെ ഈ   ADD-ON PREPAID  പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .നേരത്തെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് 6 ജിബിയുടെ ഡാറ്റ മാത്രമായിരുന്നു .

ഇപ്പോൾ 6 ജിബിയുടെ ഡാറ്റ അധികം ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് 

 

വൊഡാഫോണിന്റെ മറ്റു ഓഫറുകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo