വിവോയുടെ തകർപ്പൻ Vivo X80 സീരിസ്സ് ഇന്ത്യയിൽ എത്തുന്നു
By
Anoop Krishnan |
Updated on 13-May-2022
HIGHLIGHTS
Vivo X80 ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
മെയ് 18 നു ആണ് ഈ സ്മാർട്ട് ഫോണുകൾ എത്തുക
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .Vivo X80 കൂടാതെ Vivo X80 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് മെയ് മാസ്സം 18 തീയ്യതി വിപണിയിൽ പുറത്തിറങ്ങുന്നത് .ഒരുപാടു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Vivo X80 കൂടാതെ Vivo X80 Pro സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
VIVO X80 VS VIVO X80 PRO SPECS AND FEATURES
Model | Vivo X80 | Vivo X80 Pro |
Display | 6.78-inch, E5 AMOLED, FHD+, 120Hz, MEMC | 6.78-inch, E5 AMOLED LTPO2, QHD+, 1-120Hz, MEMC |
Front Camera | 32MP within a central punch-hole cutout | 32MP within a central punch-hole cutout |
Rear Cameras | 50MP (Sony IMX866, OIS)+ 12MP ultrawide+ 12MP (2x, 20x superzoom), Zeiss optics, Zeiss T* coating, V1+ ISP | 50MP (Samsung GNV, OIS)+ 48MP ultrawide+ 12MP (2x, gimbal)+ 8MP (periscope, 5x, 60x super zoom, OIS), Zeiss optics, Zeiss T* coating, V1+ ISP |
Software | Android 12 with OriginOS Ocen (Funtouch OS 12 for global markets) | Android 12 with OriginOS Ocean (Funtouch OS 12 for global markets) |
Processor | MediaTek Dimensity 9000 | Qualcomm Snapdragon 8 Gen 1/ MediaTek Dimensity 9000 |
Memory | LPDDR5 + UFS 3.1 | LPDDR5 + UFS 3.1 |
Battery | 4500mAh + 80W wired charging | 4700mAh + 80W wired charging, 50W wireless charging and 10W reverse wireless charging |
Misc. | USB-C 3.2 Gen 1, stereo speakers, 5G, WiFi 6, Bluetooth 5.3, dual-band GPS, under-display fingerprint scanner | IP68 dust and water resistance, USB-C 3.2 Gen 1, HiFi amp for Type-C headphones, stereo speakers, 5G, WiFi 6, Bluetooth 5.2 (5.3 in Dimensity model), dual-band GPS, under-display ultrasonic fingerprint scanner |
Vivo X80 ഫോണുകളുടെ വില താഴെ കൊടുത്തിരിക്കുന്നു
8+128GB: CNY 3,699 (~₹43,200)
8+256GB: CNY 3,999 (~₹46,700)
12+256GB: CNY 4,399 (~₹51,400)
12+512GB: CNY 4,899 (~₹57,200)
Vivo X80 Pro ഫോണുകളുടെ വില നോക്കാം
8+256GB (Snapdragon 8 Gen 1): CNY 5,499 (~₹64,250)
12+256GB (Snapdragon 8 Gen 1): CNY 5,999 (~₹70,000)
12+512GB (Snapdragon 8 Gen 1): CNY 6,699 (~₹78,000)