വിലകേട്ട് ഞെട്ടിയോ ;പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ Vivo X50, Vivo X50 Pro എത്തി പുറത്തിറക്കി ;ഫീച്ചറുകളും ,വിലയും

Updated on 17-Jul-2020
HIGHLIGHTS

വിവോയുടെ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

ആമസോൺ വഴി ഇപ്പോൾ പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നു

വിവോയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .VIVO X50, X50 PRO എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രീ ഓർഡർ ചെയ്യുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 4000 രൂപയുടെ HDFC ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ ബുക്കിംഗ് നാടത്തുവാൻ സാധിക്കുന്നതാണ് .സവിശേഷതകൾ നോക്കാം .

vivo X50 സവിശേഷതകൾ

6.56 ഇഞ്ചിന്റെ Flat Ultra O AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,376 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിവോയുടെ X50 സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 730 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ +5 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4200mAhന്റെ ബാറ്ററി ലൈഫും ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

vivo X50 പ്രൊ -സവിശേഷതകൾ

6.56 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,376 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 765G പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 13  മെഗാപിക്സൽ + 8  മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4315mAhന്റെ ബാറ്ററി ലൈഫും ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വിവോയുടെ X50 സീരിയസ്സുകളുടെ വില

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ വിവോയുടെ X50 സ്മാർട്ട് ഫോണുകളുടെ വില 128 ജിബിയുടെ വേരിയന്റുകൾക്ക് Rs. 34,990 രൂപയും കൂടാതെ 256 ജിബിയുടെ വേരിയന്റുകൾക്ക് Rs. 37,990 രൂപയും ആണ് വില വരുന്നത് .vivo X50 പ്രൊയുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബി 256 ജിബി വേരിയന്റുകൾക്ക്  Rs. 49,990 രൂപയാണ് വില വരുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :