ഇന്ത്യയിലെ ആദ്യത്തെ 32 എംപി ഡ്യൂവൽ പോപ്പ് ക്യാമറകളുമായി വിവോ V17 പ്രൊ നാളെ എത്തുന്നു

ഇന്ത്യയിലെ ആദ്യത്തെ 32 എംപി ഡ്യൂവൽ പോപ്പ് ക്യാമറകളുമായി വിവോ V17 പ്രൊ നാളെ എത്തുന്നു
HIGHLIGHTS

 

ഇന്ത്യയിലെ ആദ്യത്തെ ഡ്യൂവൽ പോപ്പ് അപ്പ് ക്യാമറ സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .വിവോയുടെ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകളാണ് ഡ്യൂവൽ പോപ്പ് അപ്പ് ക്യാമറകളിൽ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .32 മെഗാപിക്സലിന്റെ ഡ്യൂവൽ പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

വിവോ V17 പ്രൊ;ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.44- ഇഞ്ചിന്റെ Super AMOLEDഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെന്സറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .21.9 ആസ്പെക്ടറ്റ് റെഷിയോയും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 1080 x 2440 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

എന്നാൽ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം എന്നുതന്നെ പറയാം .48+8+2+13  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത്.കൂടാതെ റിപ്പോർട്ടുകൾ പ്രകാരം സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് .8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജുകളിലും വിവോയുടെ പുതിയ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം .

4100mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ സെൽഫി ക്യാമറയിൽ വലിയ വെത്യാസം തന്നെ വരുത്തിയിരിക്കുന്നു എന്ന് പറയാം .ആദ്യമായാണ് ഒരു സ്മാർട്ട് ഫോൺ പോപ്പ് അപ്പിന്റെ ഡ്യൂവൽ സെൽഫി ക്യാമറയിൽ എത്തുന്നത് .32 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറ കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ ക്യാമറകൾ ഇതിനു പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo