പോപ്പ് അപ്പ് ക്യാമറയിൽ എത്തിയ Vivo V17 Pro ഇപ്പോൾ 7000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ

പോപ്പ് അപ്പ് ക്യാമറയിൽ എത്തിയ Vivo V17 Pro ഇപ്പോൾ 7000 രൂപയുടെ  എക്സ്ചേഞ്ച് ഓഫറിൽ

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വിവോയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിവോയുടെ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകളാണ് 7700 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ No Cost EMI  ,സൗജന്യ ഷിപ്പിംഗ് എന്നിവയും ലഭിക്കുന്നതാണ് .

വിവോയുടെ V17 പ്രൊ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.44- ഇഞ്ചിന്റെ Super AMOLEDഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെന്സറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .21.9 ആസ്പെക്ടറ്റ് റെഷിയോയും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 1080 x 2440 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം എന്നുതന്നെ പറയാം .

48+13+8+2MP  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത്.കൂടാതെ ഈ ഫോണുകൾ  Qualcomm Snapdragon 675AIE പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് .8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജുകളിലും ആണ്  വിവോയുടെ പുതിയ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡ് ബേസ് (Android v9 )OS 9.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

4100mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്  .കൂടാതെ 18W ഡ്യൂവൽ എൻജിൻ ഫാസ്റ്റ് ചാർജ് ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം ഇതിന്റെ ഡ്യൂവൽ പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് .32+8 മെഗാപിക്സലിന്റെ ഡ്യൂവൽ പോപ്പ് അപ്പ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഇപ്പോൾ ആമസോണിൽ നിന്നും 24,999 രൂപയ്ക്കും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo