വിവോയുടെ കൊമ്പൻ വിവോ NEX 5 ഇതാ വിപണിയിൽ എത്തുന്നു
Vivo NEX 5 ഫോണുകളുടെ റെൻഡറുകൾ ഇതാ ലീക്ക് ആയിരിക്കുന്നു
ലീക്ക് ആയ പിക്ക്ച്ചറുകളും മറ്റു ഇവിടെ നിന്നും നോക്കാം
വിവോയുടെ ഇനി വിപണിയിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോ നെക്സ് 5 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ റെൻഡറുകളും മറ്റു ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ റെൻഡറുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ Curved ഡിസ്പ്ലേയിൽ വിപണിയിൽ എത്തും എന്നതാണ് .
VIVO NEX 5: RUMOURED SPECIFICATIONS
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ 7 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ Quad HD റെസലൂഷനുകൾ .
ആന്തരിക സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് സൂചനകൾ .ഫ്ലാഗ്ഷിപ്പ് ഫോൺ ആയതുകൊണ്ട് തന്നെ ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകളും പ്രതീക്ഷിക്കാം .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Snapdragon 8 Gen 1 പ്രോസ്സസറുകളിൽ എത്തുമെന്നാണ് കരുതുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ ഈ സ്മാർട്ട് ഫോണുകളും എത്തുന്നതാണ് .അടുത്തതായി ഇതിന്റെ ബാറ്ററി ലൈഫ് ആണ് .ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി ലൈഫിൽ തന്നെ പ്രതീക്ഷിക്കാം .