വിവോ കാർണിവൽ ;6000 രൂപയുടെ ഓഫറിൽ വിവോയുടെ V19 വാങ്ങിക്കാം

വിവോ കാർണിവൽ ;6000 രൂപയുടെ ഓഫറിൽ വിവോയുടെ V19 വാങ്ങിക്കാം
HIGHLIGHTS

വിവോയുടെ കാർണിവൽ ഓഫറുകൾ ഇപ്പോൾ ആമസോണിൽ നടന്നുകൊണ്ടിരിക്കുകയാണ്

ആഗസ്റ്റ് 21 വരെയാണ് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത്

കൂടാതെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നതാണ്

വിവോയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ വിവോ കാർണിവൽ നടന്നുകൊണ്ടിരിക്കുകയാണ് .ആഗസ്റ്റ് 21 വരെയാണ് ഉപാഭോതകൾക്ക് ഓഫറുകളിൽ വിവോ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഇപ്പോൾ Vivo V19 (Mystic Silver, 8GB RAM, 128GB Storage) with No Cost EMI/Additional Exchange Offers എന്നിവയിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 Vivo V19-സവിശേഷതകൾ 

6.44 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും & 91.38 സ്ക്രീൻ മുതൽ ബോഡി വരെ റെഷിയോയും  അതുപോലെ തന്നെ 1,080×2,400 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . octa-core Qualcomm Snapdragon 712 AIE , Adreno 612 GPU ലാണ് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാംമ്മിൽ മാത്രമാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .128 ജിബി സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ മറ്റൊരു വേരിയന്റും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡിന്റെ 10 ( Funtouch OS 10 ) ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും അതുപോലെ തന്നെ 32 + 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4,500mAh (33W type-C vivo flash charge 2.0 ) ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo