വിവോയുടെ കാർണിവൽ ഓഫർ ;വിവോയുടെ S1 പ്രൊ 17,960 രൂപയ്ക്ക്

വിവോയുടെ കാർണിവൽ ഓഫർ ;വിവോയുടെ S1 പ്രൊ  17,960 രൂപയ്ക്ക്
HIGHLIGHTS

കൂടാതെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ്

വിവോയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും മാർച്ച് 16 മുതൽ മാർച്ച് 19 വരെയുള്ള ദിവസ്സങ്ങളിൽ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ 3000 രൂപയുടെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇപ്പോൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. Vivo U10

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Vivo U10 (Thunder Black,5000 mAH 18W Fast Charge Battery, 3GB RAM, 32GB Storage) ഇത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് 5000 mAHന്റെ ബാറ്ററി ലൈഫും കൂടാതെ 18W ഫാസ്റ്റ് ചാർജിങ് സംവിധാനവും ആണ് .7700 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ ഫോണുകൾ വാങ്ങിക്കാവുന്നതാണ് .

2.Vivo U20

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു വിവോയുടെ  സ്മാർട്ട് ഫോൺ ആണ് Vivo U20 (Blazing Blue, Snapdragon 675 AIE, 4GB RAM, 64GB Storage) ഇത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് 5000 mAHന്റെ ബാറ്ററി ലൈഫും ,Snapdragon 675 AIE കൂടാതെ 18W ഫാസ്റ്റ് ചാർജിങ് സംവിധാനവും ആണ് .7700 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ ഫോണുകൾ വാങ്ങിക്കാവുന്നതാണ് .

3.Vivo S1 Pro

വിവോയുടെ 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ മറ്റൊരു സ്മാർട്ട് ഫോൺ ആണ് Vivo S1 Pro (Mystic Black, 8GB RAM, 128GB Storage) with No Cost EMI/Additional Exchange Offers ആണിത് .ഇപ്പോൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .48MP+8MP+2MP+2MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 32MP സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

4.Vivo S1

32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിൽ വിപണിയിൽ എത്തിയ സ്മാർട്ട് ഫോൺ ആയിരുന്നു Vivo S1 (Diamond Black, 4GB RAM, 128GB Storage) with No Cost EMI/Additional Exchange Offers ഇത് ..ഇപ്പോൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .16+8+2MPട്രിപ്പിൾ ക്യാമറകളിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo