ദിവസ്സേന 1.5ജിബി ഡാറ്റ ;180 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇതാ

ദിവസ്സേന 1.5ജിബി ഡാറ്റ ;180 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇതാ
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ പ്ലാനുകൾ

1197 രൂപയുടെ റീചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത്

വൊഡാഫോൺ ഐഡിയ ( വി ഐ ) ഉപഭോതാക്കൾക്ക് ഇതാ പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നു .ഇത്തവണ 180 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളാണ് വൊഡാഫോൺ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് .1197 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

വി ഐ ഉപഭോതാക്കൾക്ക് ലഭിക്കുന്ന മറ്റു പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 699 രൂപയുടെ പ്ലാനുകൾ .699 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റ വീതം 84 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഈ പ്ലാനുകളിൽ 336 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും & 100 SMS ദിവസ്സേനയും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത് .

351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .

റീച്ചാർജുകൾ ചെയ്യുന്നതിന് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo