ഇനി അതിശയിപ്പിക്കുന്ന 4ജി ;വൊഡാഫോൺ ഐഡിയ ജിഗാ നെറ്റ് അവതരിപ്പിച്ചു

ഇനി അതിശയിപ്പിക്കുന്ന 4ജി  ;വൊഡാഫോൺ ഐഡിയ ജിഗാ നെറ്റ് അവതരിപ്പിച്ചു
HIGHLIGHTS

വൊഡാഫോണും ഐഡിയയും പുതിയ നെറ്റവർക്ക് അവതരിപ്പിച്ചു

ജിഗാ നെറ്റ് ആണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കണക്ഷനുകളായിരുന്നു വൊഡാഫോണും ഐഡിയയും .എന്നാൽ ഇപ്പോൾ വൊഡാഫോണും ഐഡിയയും ഇപ്പോൾ  വി ഐ എന്ന പേരിൽ ഒത്തുചേർന്നിരിക്കുന്നു .അതിനു തൊട്ടുപിന്നാലെ വൊഡാഫോൺ ഐഡിയ 100 ജിബിയുടെ ഡാറ്റ ഓഫറുകളും അവതരിപ്പിച്ചിരുന്നു .

ഇപ്പോൾ ഇതാ കൂടുതൽ ശക്തമായ 4 ജി നെറ്റവർക്ക് ജിഗാ നെറ്റ് ഇപ്പോൾ വൊഡാഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്നു .മികച്ച രീതിയിൽ നല്ല സ്പീഡിൽ തന്നെ അപ്പ്ലോഡിങ്ങും കൂടാതെ ഡൗൺലോഡിങ്ങും ഒരേ സമയം തന്നെ ലഭിക്കുന്നതിന് ഈ പുതിയ ടെക്ക്നോളജി സാധ്യമാകുന്നതാണ് എന്നാണ് പറയുന്നത് .അതുപോലെ തന്നെ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഓഫറുകളും ലഭിക്കുന്നതാണ് .വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .

351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത് .351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .എന്നാൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 401 രൂപയുടെ റീച്ചാർജുകളിലാണ് .401 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് എടുത്തു പറയേണ്ട ഒരു ആനുകൂല്യം ഡിസ്‌നി +ഹോട്ട് സ്റ്റാർ ഈ 401 രൂപയുടെ ഓഫറുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് എന്നാണ് .

ImageSource

ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതുന്നതിനായി 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo