100ജിബി ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്
കൂടാതെ മറ്റു ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു
വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത് .351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .
മറ്റു വൊഡാഫോൺ ഓഫറുകൾ നോക്കാം
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .46 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ 46 രൂപയുടെ ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .46 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 നൈറ്റ് മിനുട്ട് കോളിങ് ആണ് .
അതായത് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് രാത്രി 11 മണി മുതൽ രാവിലെ 6 മണിവരെ ഈ ഓഫറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതായത് കേരളത്തിലെ ഐഡിയ കൂടാതെ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ 46 രൂപയുടെ ചെറിയ പ്ലാനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .
അതുപോലെ തന്നെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 രൂപയുടെ മറ്റൊരു പ്ലാൻ ആണ് .ഈ ഓഫറുകളിലും റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 നൈറ്റ് മിനുട്ട് കോളിങ് ആണ്.എന്നാൽ വാലിഡിറ്റിയിൽ മാത്രമാണ് 24 രൂപയുടെ റീച്ചാർജുകളിൽ മാറ്റം വരുത്തിയിരിക്കുന്നത് .