ഓഫറിൽ കരുത്തുകാട്ടി വി ഐ ;ഇതാ ഡബിൾ ഡാറ്റ പ്ലാനുകൾ എത്തി

Updated on 23-Dec-2020
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ ഇതാ

699 രൂപയുടെ റീച്ചാർജുകളിൽ ദിവസ്സേന 4ജിബി ഡാറ്റയാണ് ലഭിക്കുന്നത്

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ഡബിൾ ഡാറ്റ പ്ലാനുകളും ലഭ്യമാകുന്നതാണു് .699 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഡബിൾ ഡാറ്റയാണ് ലഭ്യമാക്കുന്നത് .699 രൂപയുടെ പ്ലാനുകളിൽ 2ജിബിയുടെ ഡാറ്റ + 2 ജിബിയുടെ അധികം ഡാറ്റ എന്നിവയാണ് ലാഭ്യമാകുന്നത് .

അതായത് ദിവസ്സേന 4ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലാഭിക്കുന്നത് .

ദിവസ്സേന 1.5ജിബി ഡാറ്റ വീതം 180 ദിവസ്സത്തേക്കു ;വി ഐ ഓഫറുകൾ

വൊഡാഫോൺഐഡിയ (വി ഐ ) ഉപാഭോതകൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 1197 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1197 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് ലഭിക്കുന്നത് .

അതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ ദിവസ്സേന 100 sms വീതവും ലഭിക്കുന്നതാണ് .180 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

റീച്ചാർജുകൾ ചെയ്യാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :