മികച്ച കോൾ ക്വാളിറ്റി ;ജിയോയെ പിന്നിലാക്കി വൊഡാഫോൺ ഐഡിയ

Updated on 10-Dec-2020
HIGHLIGHTS

വൊഡാഫോൺ ഐഡിയ മികച്ച കോൾ ക്വാളിറ്റിയിൽ മുന്നിലെന്ന് ട്രായ്

എയർടെൽ കൂടാതെ ജിയോ എന്നി നെറ്റ് വർക്കുകളെ പിന്നിലാക്കിയാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഇത്തരത്തിൽ ഒന്നാം സ്ഥാനത്തു എത്തിയിരിക്കുന്നത്

ഇന്ത്യയിൽ ടെലികോം കമ്പനികൾ തമ്മിൽ കനത്ത പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത് .അതിൽ എടുത്തു പറയേണ്ട മൂന്ന് ടെലികോം കമ്പനികളാണ് എയർടെൽ ,ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ ( വി ഐ ) എന്നി നെറ്റ് വർക്കുകൾ .എന്നാൽ ഇപ്പോൾ ട്രായ് നവംബറിൽ പുറത്തുവിട്ടിരിക്കുന്നത് കണക്കുകൾ പ്രകാരം കോളിംഗ് ക്വാളിറ്റിയിൽ വൊഡാഫോൺ ഐഡിയ നെറ്റ് വർക്കുകൾ ആണ് മുന്നിൽ നിൽക്കുന്നത് എന്നാണ് .

നവംബറിലെ കണക്കുകളാണ് ട്രായ് സൂചിപ്പിക്കുന്നത് .എയർടെൽ കൂടാതെ ജിയോ എന്നി നെറ്റ് വർക്കുകളെ പിന്നിലാക്കിയാണ് ഇത്തരത്തിൽ വൊഡാഫോൺ ഐഡിയ (വി ഐ )മുന്നേറ്റം നടത്തിയിരിക്കുന്നത് .

വൊഡാഫോൺഐഡിയ നൽകുന്ന 365 ദിവസ്സത്തെ പ്രീപെയ്ഡ് പ്ലാനുകൾ

പഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2595 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ .ഒരു വർഷത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2595 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതായത് മുഴുവനായി 730 ജിബി ഡാറ്റ വരെ ലഭിക്കുന്നതാണ് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 730 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

 

റീച്ചാർജുകൾ ചെയ്യുന്നതിന് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :