10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 4ജി സ്മാർട്ട് ഫോണുകൾ ജൂൺ

Updated on 30-Jun-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിലും കൂടാതെ കുറഞ്ഞ വിലയിലും ഉത്പങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നുണ്ട് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച  4 ജി സ്മാർട്ട് ഫോണുകളാണ്  ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ ജിയോണി പുറത്തിറക്കിയ ഒരു മോഡലായിരുന്നു Gionee A1 (Black, 64 GB)  (4 GB RAM) എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 10000 രൂപയ്ക്ക് താഴെ ഈ ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4010 mAhന്റെ ബാറ്ററി ലൈഫിൽ പുറത്തിറങ്ങിയ ഒരു മോഡലാണിത് .ഇപ്പോൾ 5 ശതമാനം ബാങ്ക് ഓഫറുകളിൽ കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഹോണറിന്റെ ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Honor 9N (Midnight Black, 64 GB)  (4 GB RAM) ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഇപ്പോൾ 5 ശതമാനം ബാങ്ക് ഓഫറുകളിൽ കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.4000mAh ന്റെ ബാറ്ററി ലൈഫിൽ ഇൻഫോക്കസ് പുറത്തിറക്കിയ ഒരു മോഡലാണ് InFocus Vision 3 Pro (Midnight Black, 64 GB)  (4 GB RAM)ഇത് .4000 mAhന്റെ ബാറ്ററി ലൈഫ് കൂടാതെ 4 ജിബിയുടെ റാംമ്മിൽ  പുറത്തിറങ്ങിയ ഒരു മോഡലാണിത് .ഇപ്പോൾ 5 ശതമാനം ബാങ്ക് ഓഫറുകളിൽ കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഹോണറിന്റെ ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Honor 9 Lite (Glacier Grey, 64 GB)  (4 GB RAM)
 ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13MP + 2MP മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13MP + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഇപ്പോൾ 5 ശതമാനം ബാങ്ക് ഓഫറുകളിൽ കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഹോണറിന്റെ മോഡലാണ് Honor 7C (Gold, 64 GB)  (4 GB RAM) മോഡലുകൾ .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 4 ജിബിയുടെ റാംമ്മും ഈ മോഡലുകൾക്കുണ്ട് . കൂടാതെ Qualcomm SDM450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ 5 ശതമാനം ബാങ്ക് ഓഫറുകളിൽ കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :