ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇവിടെ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ടെലിവിഷനുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഷവോമിയുടെ സ്വന്തം Mi LED Smart TV 4A PRO 80 cm (32) with Android ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ മുതൽ ഈ ടെലിവിഷനുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇതിൽ ലഭിക്കുന്നുണ്ട് .
2.Vu Ultra Smart 80cm (32 inch)
ഇപ്പോൾ 32 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് Vu Ultra Smart 80cm (32 inch) HD Ready LED Smart TV ഇത് .നോ കോസ്റ്റ് EMi ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇതിൽ ലഭിക്കുന്നുണ്ട് .
3.iFFALCON by TCL 79.97cm (32 inch)
ഇപ്പോൾ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന iFFALCON by TCL 79.97cm (32 inch) HD Ready LED Smart Android TV with Netflix എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോ കോസ്റ്റ് EMi ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇതിൽ ലഭിക്കുന്നുണ്ട് .
4.MarQ by Flipkart Dolby 32 inch
32 ഇഞ്ചിന്റെ ഡിസ്പ്ലേ മുതൽ 65 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു LED ടെലിവിഷൻ ആണ് MarQ by Flipkart Dolby 32 inch(80 cm) HD Ready Smart LED TV ഇത് .നോ കോസ്റ്റ് EMi ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇതിൽ ലഭിക്കുന്നുണ്ട് .
5 .Thomson B9 Pro 80cm (32 inch)
32 ഇഞ്ചിന്റെ കൂടാതെ 42 ഇഞ്ചിന്റെ രണ്ടു വേരിയന്റുകളിൽ ലഭിക്കുന്ന ഒരു LED ടെലിവിഷൻ ആണ് Thomson B9 Pro 80cm (32 inch) HD Ready LED Smart TV ഇത് .നോ കോസ്റ്റ് EMi ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇതിൽ ലഭിക്കുന്നുണ്ട് .